ഉത്ഘടനതിനോരുങ്ങി സ്മാര്‍ട്ട്സിറ്റി
ദുബായ്: ഏറെ പ്രതീക്ഷകളോടെ കേരളം കാത്തിരിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഫിബ്രവരി അവസാനം നടക്കും. കൃത്യമായ തീയതി ഒരാഴ്ച.സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും ഇതേ ചടങ്ങില്‍ നടക്കുമെന്ന് സ്മാര്‍ട്ട് സിറ്റി ചെയര്‍മാനും വ്യവസായ മന്ത്രിയുമായ പി.കെ. കു.
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരത്തെതന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗകര്യം നോക്കാനായാണ് തീയതി പ്രഖ്യാപിക്കാത്തത്.




