കൊച്ചി മെട്രോ: ട്രയല്‍ ട്രാക്കില്‍ പരീക്ഷണം വിജയം

കൊച്ചി:
മെട്രോയുടെ യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമായെന്ന് ഡി.എം.ആര്.സിയുടെ കെ.എം.ആര്.എല്ലും അറിയിച്ചു. ബുധന്‍ രാവിലെയാണ് ടെസ്റ്റ്റണ്നടത്തിയത്.ശനിയഴ്ചയാണ് പാളതിളുടെയുള്ള പരീക്ഷണഓട്ടം.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഫ്ലാഗ്ഓഫ് നിര്‍വഹിക്കും.




