ബഹിരാകാശത്ത് ഇത് പൂക്കാലം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) വെജി ലാബില്‍ വിരിഞ്ഞ സീനിയ പുഷ്പത്തിന്റെ ചിത്രമാണ് നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വിറ്ററില്‍ പങ്കിട.ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണം ഇതോടെ ഓറഞ്ച് നിറത്തിലുള്ള സീനിയ പുഷ്പത്തിനായി.ബഹിരാകാശനിലയത്തിലെ കൃത്രിമ സംവിധാനത്തിലാണ് ചെടി വളര്‍ത്തിയെടുത്തത്. ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന്.




