കോട്ടയം. : രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ലെന്ന് നടി മീരാ നന്ദന് സിനിമാക്കാര്ക്ക് സിനിമ തന്നെ പോരെയെന്നും നടി ചോദിച്ചു. തനിക്ക് രാഷ്ട്രീയം ഇഷ്ടമില്ലെന്നും എന്നാല് വോട്ട് ചെയ്യാറുണ്ടെന്നും ദൃശ്യമാധ്യമമായ റിപ്പോര്ട്ടര്ക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു.
താന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ലെന്നും സിനിമയില് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ടെന്നും അവര് തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നുണ്ടെന്നും മീരാ നന്ദന് പറഞ്ഞു. പ്രതീക്ഷ നല്കുന്ന തെരഞ്ഞെടുപ്പാണ് വരാന് പോകുന്നതെന്നും മീരാ നന്ദന് പറഞ്ഞു.