ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ കരിമഷി പ്രയോഗം. പൊതുപരിപാടിക്കിടെ ഒരു സ്ത്രീയാണ് മഷിപ്രയോഗം നടത്തിയത്. ഇവരെ പൊലിസ് കസ്റ്റഡിയിലെ.വേദിയിലെത്തിയ സ്ത്രീ കെജ്രിവാളിനും ചില ഡല്‍ഹി മന്ത്രിമാര്‍ക്കുമെതിരെ മുദ്രാവാക്യങ്ങളും മുഴക്കി മഷിത്തുള്ളികള്‍ കെജ്രിവാളിന്റെ മുഖത്തേക്ക് ഒഴിക്കുകയായി.