അഭിനയം നിര്‍ത്താനൊരുങ്ങി തമന്ന

തെന്നിന്ത്യന് സുന്ദരി തമന്ന അഭിനയം നിര്ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്ട്ട്. 2017ഓടെ തമന്ന അഭിനയം നിര്ത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ബന്ധുവും കമ്പ്യൂട്ടര് എഞ്ചിനീയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹശേഷം അഭിനയം നിര്ത്തണമെന്ന് വരന്റെ വീട്ടുകാര് ആവശ്യപ്പെട്ടുമെന്നുമാണ് റിപ്പോര്ട്ട്




