അത്യുഷ്ണത്തില്‍ പാലക്കാട്

പാലക്കാട്: ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്70 പേര്ക്ക് സൂര്യാഘാതം ഏറ്റതായാണ് റിപ്പോര്ട്ട്. കൊടും ചൂടില് സൂര്യാഘാതം ഏല്ക്കുന്നത് ഒഴിവാക്കാന് പാലക്കാട് ജില്ലാ ഭരണകൂടം ജോലി സമയം പു:ന ക്രമീകരിച്ചെങ്കിലും ഇത് പലയിടത്തും പാലിക്കപെടുന്നില്ല.




